കോഴിക്കോട്: കേരളത്തിലെ ആദിവാസികളുടെ പട്ടിണി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടുമെന്ന് കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ വകുപ്പ് മന്ത്രി തവര്‍ചന്ദ് ഗെലോട്ട്. സ്വാതന്ത്ര്യം ലഭിച്ച് ഇത്ര വര്‍ഷമായിട്ടും ആദിവാസി കുട്ടികള്‍ക്ക് മാലിന്യം ഭക്ഷിക്കേണ്ടിവരുന്നുവെന്നത് പരിതാപകരമാണ്. സാമൂഹ്യ അവസ്ഥയില്‍ ഏറെ മുന്നേറിയെന്ന് പറയുന്ന കേരളത്തിലെ സ്ഥിതിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: