കൊല്ലം: ഹിന്ദുഎക്കണോമിക് ഫോറം ജില്ലാ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഇ-കൊമേഴ്സ് എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിക്കും. ഹോട്ടല്‍ സുദര്‍ശനയില്‍ നാളെ രാത്രി എട്ടിന് നടക്കുന്ന പരിപാടിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രമ്യ രാധാകൃഷ്ണന് മുഖ്യാതിഥിയായിരിക്കുമെന്ന് രക്ഷാധികാരിയായ ജി.ശ്രീകേശ് പൈ അറിയിച്ചു. പങ്കെടുക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 9846083739 എന്ന നമ്പരില്‍ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: