ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലാവേസി ദ്വീപില്‍ ഭൂചലനം. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 9.23 നായിരുന്നു അനുഭവപ്പെട്ടത്. പ്രധാന നഗരമായ പാലുവില്‍ നിന്നും 57 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലായിരുന്നു ഭൂചലനം.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: