വൈക്കത്ത് ഇന്ന്

Monday 30 November 2015 10:35 pm IST

വൈക്കം: രാവിലെ പത്തിന് ശ്രീബലി, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, മേജര്‍സെറ്റ് പഞ്ചവാദ്യം, രാത്രി 11ന് വലിയവിളക്ക്, പുലര്‍ച്ചെ ഒന്നിന് വെടിക്കെട്ട്.കലാമണ്ഡപത്തില്‍ രാവിലെ അഞ്ച് മുതല്‍ ആറ് വരെ ശിവപുരാണപാരായണം, എട്ടിന് ഭജനാലാപനം, ഒന്‍പത് മുതല്‍ പത്ത് വരെ ഭക്തിഗാനസുധ, ഉച്ചക്ക് രണ്ടിന് പിന്നല്‍തിരുവാതിര, മൂന്നിന് ശീതങ്കല്‍ തുള്ളല്‍, വൈകുന്നേരം നാല് മുതല്‍ അഞ്ച് വരെ ഭരതനാട്യം, ആറിന് നൃത്തനൃത്യങ്ങള്‍, ഏഴിന് പാരീസ് ലക്ഷ്മിയും പള്ളിപ്പുറം സുനിലും ചേര്‍ന്ന് അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ ഡാന്‍സ് ഫ്യൂഷന്‍ 'കൃഷ്ണമയം', രാത്രി ഒന്‍പതിന് ചെന്നൈ ഭരത്‌സുന്ദര്‍ നയിക്കുന്ന സംഗീതസദസ്സ്. സ്വരമണ്ഡപത്തില്‍ രാവിലെ ആറ് മുതല്‍ എട്ട് വരെ നാരായണീയ പാരായണം, 8.45 മുതല്‍ വൈകുന്നേരം 5.15 വരെ സംഗീതസദസ്സ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.