പെട്രോള്‍ 58പൈസ കുറഞ്ഞു; ഡീസല്‍ 25പൈസയും

Monday 30 November 2015 11:09 pm IST

ന്യൂദല്‍ഹി: പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍,ഡീസല്‍ വില പുതുക്കി നിശ്ചയിച്ചു. പെട്രോളിനി ലിറ്ററിന് 58പൈസയും ഡീസലിന് 25 പൈസയും കുറച്ചിട്ടുണ്ട്. വിലയിളവ് ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. പുതിയ വില പ്രഖ്യാപിച്ചതോടെ രാജ്യതലസ്ഥാനത്ത് പെട്രോളിന്  60.48 രൂപയും ഡീസലിന് 46.55 രൂപയുമായി കുറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.