കോഴിക്കോട്: യുവമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്ന കെ.ടി. ജയകൃഷ്ണന് മാസ്റ്ററുടെ ബലിദാനദിനാചരണത്തോടനുബന്ധിച്ചുള്ള അനുസ്മരണ പൊതു സമ്മേളനം ഇന്ന് നടക്കും. വൈകീട്ട് 5 മണിക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം ബിജെപി സംസ്ഥാന സെക്രട്ടറി വി.വി.രാജന് ഉദ്ഘാടനം ചെയ്യുമെന്ന് യുവമോര്‍ച്ച് ജില്ല പ്രസിഡന്റ് കെ. പ്രേംജിത്ത് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: