ചാരപ്രവർത്തനം: സൈനിക കേന്ദ്രങ്ങളുടെ സുരക്ഷ ശക്തമാക്കി

Tuesday 1 December 2015 7:24 pm IST

ന്യൂദൽഹി: സൈനിക വിന്യാസം സംബന്ധിച്ച രഹസ്യ വിവരങ്ങൾ ബിഎസ്എഫ് ഹെഡ്‌കോൺസ്റ്റബിൾ അബ്ദുൾ റഷീദ് പാക്കിസ്ഥാന് ചോർത്തി നൽകിയെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സൈനിക കേന്ദ്രങ്ങളുടെ സുരക്ഷ ശകതമാക്കി. ഇയാൾ അടക്കം നിരവധി ചാരന്മാർ വിലപ്പെട്ട വിവരങ്ങൾ ചോർത്തിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് ഭീകരാക്രമണം നടത്താനിടയുണ്ടെന്ന ആശങ്കയെത്തുടർന്നാണ് സുരക്ഷ ശക്തമാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.