കോട്ടയം: സര്‍വ്വീസില്‍ നിന്നും വിരമിച്ച മതൃഭൂമി കോട്ടയം ബ്യൂറോ ചീഫ് ജോര്‍ജ്ജ് പൊടിപാറയ്ക്ക് കോട്ടയം പ്രസ്സ്ക്ലബ്ബിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. വിവിധ മാധ്യമ പ്രവര്‍ത്തകര്‍ അനുമോധിക്കുകയും അനുഭവങ്ങള്‍ പങ്കു വയ്ക്കുകയും ചെയ്തു. യാത്രയയപ്പിനോടനുബന്ധിച്ച് ഉപഹാരവും നല്കി. ശേഷം ജോര്‍ജ്ജ് പൊടിപാറ മറുപടി പ്രസംഗം നടത്തി. പ്രസ്ക്ലബ്ബ് സെക്രട്ടറി ഷാലു മാത്യു സ്വാഗതവും പ്രസിഡന്റ് മനോജ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: