കട്ടപ്പന:കേരള രാഷ്ട്രീയത്തിലെ നാഴികകല്ലായി മാറുന്ന സമത്വമുന്നേറ്റയാത്രയുടെ സമാപന വേദിയായ ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന പരിപാടിയില്‍ വനവാസി രാജാവ് രാമന് രാജമന്നാന് പങ്കെടുക്കും.നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരെ ഒരു കുടക്കീഴില് അണിനിരക്കുക എന്ന ആശയത്തിലേക്ക് കോവില്‍മല രാജാവും എത്തുമ്പോള്‍ വലിയ ചലനമാകും കേരളത്തില്‍ സംഭവിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: