കൊച്ചി: ധനുഷ്കോടി ദേശീയപാതയില്‍ ശാസ്താംമുകളില്‍ പാറമടയില്‍ വില്ലേജ് എക്സ്റ്റഷന്‍ ഓഫീസര്‍ എസ്.ആര്. അരുണ്‍കുമാറിന്റെയും ഏതാനും മാസം മുമ്പ് ഒരു കുടുംബത്തിലെ നാലു പേര് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തെകുറിച്ചും അന്വേഷണം നടത്തണമെന്ന് ബിജെപി തിരുവാണിയൂര്‍ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
ഈ പ്രദേശത്ത് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണമെന്നും മണ്ഡലം ജനറല്‍ സെക്രട്ടറി വി.എന്‍. സജീഷ്കുമാര്‍, പഞ്ചായത്ത് സമിതി പ്രസിഡന്റ് വിനയന് വാത്യാത്ത് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: