തായ്പേ: തായ്വാനില് ശക്തമായ ഭൂചലനം. തായ്വാന്റെ കിഴക്കന്‍ തീരങ്ങളിലാണ് ഭൂചലനമുണ്ടായത്.
റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭുചലമാണുണ്ടായതെന്ന് കാലാവസ്ഥാ-ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: