കാബൂള്‍: താലിബാന് തലവനും കൊടും ഭീകരനുമായ മുല്ല അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടുവെന്ന് അഫ്ഗാനിസ്ഥാന് സ്ഥിരീകരിച്ചു.
ബുധനാഴ്ച്ച സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഗുരുതര പരിക്കേറ്റ മന്‍സൂറിന്റെ മരണം ഇന്നാണ് അഫ്ഗാന് അധികൃതര്‍ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ജൂലൈയില്‍ മുല്ല ഒമര്‍ മരിച്ച ശേഷം താലിബാന് രണ്ടു വിഭാഗങ്ങളായി തിരിഞ്ഞിരുന്നു. മുല്ല അക്തര്‍ താലിബാന്റെ തലവനായി നിയമിതനായതോടെയാണ് സംഘടന രണ്ടായി പിളര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: