സമത്വ മുന്നേറ്റയാത്ര: കലണ്ടര്‍ പ്രകാശനം ചെയ്തു

Friday 4 December 2015 8:20 pm IST

ആലപ്പുഴ: സമത്വമുന്നേറ്റ യാത്രയുടെ പ്രചരണാര്‍ത്ഥം പുറത്തിറക്കിയ കലണ്ടറിന്റെ പ്രകാശനം ആലപ്പുഴ പുന്നപ്രയില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. എസ്എന്‍ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍, കെപിഎംഎസ് ജനറല്‍ സെക്രട്ടറി ടി.വി. ബാബു, യൂണിയന്‍ പ്രസിഡന്റുമാരായ കലവൂര്‍ എന്‍. ഗോപിനാഥ്, വി.എം. പുരുഷോത്തമന്‍, രജീഷ് വാസുദേവ്, പി. അനിയപ്പന്‍, അനീഷ് പറയകാട് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.