കോട്ടയം: ഇംഗ്ലീഷ് എഴുത്തുകാരുടെ കൂട്ടായ്മയായ ഗീവകും കോട്ടയം സിഎംഎസ് കോളേജ് ഇംഗ്ലീഷ് വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ ഇന്നാരംഭിക്കും. രാവിലെ 10ന് നടക്കുന്ന ഉദ്ഘാടനത്തോടനുബന്ധിച്ച് 30 പുതിയ പുസ്തകങ്ങളുടെ പ്രകാശനം നടക്കും. സെമിനാറില്‍ വിവിധ യൂണിവേഴ്സിറ്റികളില്‍നിന്നായി 40ഓളം ഇംഗ്ലീഷ് പ്രൊഫസര്‍മാരും, ഗവേഷകരും എഴുത്തുകാരും പങ്കെടുക്കും. സെമിനാര്‍ നാളെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: