കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ജന്മഭൂമിയുടെ സ്റ്റാള്‍ ഒരുങ്ങി. എറണാകുളം കരയോഗം ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ജന്മഭൂമി യൂണിറ്റ് മാനേജര്‍ അനീഷ് എ.കെ. അധ്യക്ഷത വഹിച്ചു. ജില്ലാ കോര്‍ഡിനേറ്റര്‍ കെ.കെ. നവീന്‍, ജിജിമോന്, ആര്.ആര്. ജയറാം, ഫ്രാന്‍സിസ് പൗലോസ് എന്നിവര്‍ സംബന്ധിച്ചു. ജന്മഭൂമി കലണ്ടര്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനസഹായി സ്മാര്‍ട് അറ്റ് സ്കൂള്‍, മറ്റ് വിവിധ പ്രസിദ്ധീകരണങ്ങള്‍ എന്നിവ സ്റ്റാളില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: