പാനൂര്‍: അണിയാരം എന്‍എസ്എസ് കരയോഗം കുടുംബസംഗമവും,ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി. തലശേരി താലൂക്ക് യൂണിയന് പ്രസിഡണ്ട് എം.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. പി..കുഞ്ഞികൃഷ്ണന് അടിയോടി അദ്ധ്യക്ഷത വഹിച്ചു.പി.കനകരാജന്, വി. അരവിന്ദാക്ഷന്, സി.എച്ച്.പത്മനാഭന് നായര്‍, കെ.ശ്രീലത, പി.പത്മനാഭന് എന്നിവര്‍ പ്രസംഗിച്ചു. പി.പി..രാമചന്ദ്രന് സ്വാഗതവും, സജിത ധര്‍മ്മേഷ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: പി. കുഞ്ഞികൃഷ്ണന് അടിയോടി (പ്രസിഡണ്ട്), പി. പത്മനാഭകുറുപ്പ് (വൈസ് പ്രസിഡണ്ട്), പിപി.രാമചന്ദ്രന് (ജനറല്‍ സെക്രട്ടറി), ഇ.എം. രവീന്ദ്രന് (ജോ:സെക്രട്ടറി), കെ.രാജേഷ് (ട്രഷറര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: