പുറത്താക്കി

Saturday 5 December 2015 10:06 pm IST

കാഞ്ഞിരപ്പള്ളി: കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സെലിന്‍ സിജോ മുണ്ടമറ്റത്തിനെതിരേ പ്രവര്‍ത്തിച്ചെന്ന നിയോജകമണ്ഡലം പ്രസിഡന്റിന്റെയും മണ്ഡലം പ്രസിഡന്റിന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ ജോയി നെല്ലിയാനിയെ കേരള കോണ്‍ഗ്രസ്-എം പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി ജില്ലാപ്രസിഡന്റ് ഇ.ജെ. ആഗസ്തി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.