പാലാ: ഭാരതീയ ജനതാ മഹിളാമോര്‍ച്ച കരൂര്‍ പഞ്ചായത്ത് കണ്വെന്ഷന് അമ്പാടി ഓഡിറ്റോറിയത്തില്‍ നടന്നു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് മോഹന്‍ പനയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കണ്‍വീനര്‍ ഗിരിജാ ജയന് അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ.എസ്്. അജി, ശുഭാസന്ദര്രാജ്, മഹിളാമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് ജയശ്രീ രാജേഷ്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മനോജ് മാഞ്ചേരില്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി ഗിരിജാ ജയന് മുണ്ടയ്ക്കല്‍ (പ്രസിഡന്റ്), സന്ധ്യ മനോജ് മാഞ്ചേരി (ജനറല്‍ സെക്രട്ടറി), മഞ്്ജുളാ ദേവി (ഖജാന്‍ജി), എ.കെ. ലക്ഷ്മിക്കുട്ടി പന്നിക്കോട്ട് (വൈസ് പ്രസിഡന്റ്), മിനി അനില്‍ കൈതയ്ക്കല്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: