കൊച്ചി: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് 10 മുതല്‍ 18 വരെ ബംഗളുരുവില്‍ നടക്കും.
കേരള ടീം അംഗങ്ങള്‍: സഞ്ജു വി. സാംസണ്, വി.എ. ജഗദീഷ്, രോഹന് പ്രേം, സച്ചിന് ബേബി, മുഹമ്മദ് അസ്ഹ്സറുദ്ദീന്, എസ്.കെ. മോനിഷ്, ഫാബിദ് ഫാറൂഖ് അഹ്മദ്, സന്ദീപ് വാര്യര്‍, പി. പ്രശാന്ത്, എന്‍. നിയാസ്, നിഖിലേഷ് സുരേന്ദ്രന്, എം.കെ. അക്ഷയ്, ജാഫര്‍ ജമാല്‍, ബേസില്‍ തമ്പി, മനു കൃഷ്ണന്. റിസര്‍വ്: അക്ഷയ് ചന്ദ്രന്, അക്ഷയ് കോടോത്ത്, വിനൂപ് മനോഹരന്, അഹ്മദ് ഫര്സീന്.
പി ബാലചന്ദ്രനാണ് കോച്ച്. ബൗളിങ് കോച്ച്: ടിനു യോഹന്നാന്.
ടീം മാനേജര്‍: ജയേഷ് ജോര്‍ജ്. ലോജിസ്റ്റിക്ക് മാനേജര്‍: ഹാരിസ് ചൂരി. ഫീല്‍ഡിങ് മാനേജര്‍: എസ്. ബാബു.
ഫിസിയോതെറാപ്പിസ്റ്റ്: തോമസ് ചെറിയാന്.
വീഡിയോ അനലിസ്റ്റ്: ആരോണ്‍ ജോര്‍ജ് തോമസ്. ഹരിയാന, റയില്‍വേയ്സ്, ഝാര്‍ഖണ്ഡ്, ജമ്മു കാശ്മീര്‍, കര്‍ണാടക, ഗുജറാത്ത് ടീമുകളെയാണ് കേരളം നേരിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: