കൊച്ചി: രാവിലെ 11 ന് സാഹിത്യകാരസംഗമം. സ്വാഗതം: വെണ്ണല മോഹന്‍, അധ്യക്ഷന്‍: ആര്.കെ. ദാമോദരന്‍. ഉദ്ഘാടനം: ചെമ്മനം ചാക്കോ, സിപ്പി പള്ളിപ്പുറം, ആര്. ഗോപാലകൃഷ്ണന് (സെക്രട്ടറി, കേരള സാഹിത്യ അക്കാദമി), എം.കെ. ഹരികുമാര്‍ സംസാരിക്കും. വൈകിട്ട് 3 ന് പുസ്തകപ്രകാശനം. എസ്. ഗിരിജ എഴുതിയ ‘ശ്രീപാര്‍വതി’. സഹകരണം: കേരള സാഹിത്യമണ്ഡലം. അധ്യക്ഷന്‍: കലൂര്‍ ഉണ്ണികൃഷ്ണന്. പുസ്തകപ്രകാശനം: ഡോ. ടി.പി. ശങ്കരന്‍നായര്‍ (സെക്രട്ടറി ജനറല്‍, സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ്, ഹില്‍പാലസ്). ഏറ്റുവാങ്ങുന്നത്: കെ.കെ. സുധാകരന്. ആശംസ: ടി. ജയചന്ദ്രന്. പ്രതിസ്പന്ദം: എസ്. ഗിരിജ. വൈകിട്ട് 4 ന് പുസ്തകപ്രകാശനം: അയ്മനം രവീന്ദ്രന് രചിച്ച ‘സാരസ്വതം’ കവിതാ സമാഹാരം. പ്രകാശനം: കവി എന്‍.കെ. ദേശം. ഏറ്റുവാങ്ങുന്നത്: ഡോ. അമ്പലപ്പുഴ ഗോപകുമാര്‍. പുസ്തകം പരിചയപ്പെടുത്തല്‍: ഡോ. അഥീന നിരഞ്ജ്. ആശംസ: ഡോ. ടി.എന്‍. വിശ്വംഭരന്. വൈകിട്ട് 5 ന്: ജസ്റ്റിസ് കൃഷ്ണയ്യര്‍ അനുസ്മരണം. സ്വാഗതം: അഡ്വ. പി.എല്‍. ബാബു. അധ്യക്ഷന്‍: അഡ്വ. എന്‍.ഡി. പ്രേമചന്ദ്രന്, പ്രൊഫ. എം.കെ. സാനു, ഡോ. കെ.ആര്. വിശ്വംഭരന്, അഡ്വ. കെ. രാംകുമാര്‍ എന്നിവര്‍ സംസാരിക്കും. വൈകിട്ട് 7 ന് സാംസ്കാരികപരിപാടികള്‍. ഹരിയാന നാടോടിനൃത്തം: ഖുര്‍ഷിദ് ആന്റ് പാര്‍ട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: