ചങ്ങനാശേരി: വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തില്‍ ചങ്ങനാശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന വിസ്മയ 2015 നോടനുബന്ധിച്ചുള്ള കലാമത്സരങ്ങള്‍ നടക്കും.താലൂക്കില്‍ നിന്നുമുള്ള സ്കൂള്‍ കുട്ടികള്‍ക്കായുള്ള ചിത്രരചനാ മത്സരം 19ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ എസ്.ബി കോളേജിനു സമീപമുള്ള മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടത്തക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ പി.എ നിസ്സാര്‍ അറിയിച്ചു. യു.കെ.ജി, എല്‍.പി, യു.പി ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി എന്നീ വിഭാഗങ്ങളിലായിട്ടാണ് മത്സരം നടക്കുക. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഓഫിസുമായോ ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടണം 9495163725, 8281229313.
പ്രതികരിക്കാൻ ഇവിടെ എഴുതുക: