ന്യൂദല്‍ഹി: രണ്ട് ദിവസം നീണ്ട് നില്ക്കുന്ന അഫ്ഗാന് ഉച്ചകോടിക്കായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് നാളെ പാക്കിസ്ഥാനിലേക്ക് തിരിക്കും.
ഇസ്ലാമാബാദില് നടക്കുന്ന ഹാര്‍ട്ട് ഓഫ് ഏഷ്യാ അഞ്ചാം മന്ത്രിതല ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് മന്ത്രി സുഷമാ സ്വരാജ് പാക്കിസ്ഥാനിലേക്ക് തിരിക്കുന്നത്.
വിദേശകാര്യമന്ത്രി പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫും വിദേശകാര്യ സെക്രട്ടറി സര്‍താജ് അസീസുമായും കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: