പത്താം ശമ്പള കമ്മീഷന് വേണ്ടി ചെലവഴിച്ചത് 2.33 കോടി

Monday 7 December 2015 8:40 pm IST

തിരുവനന്തപുരം: പത്താം ശമ്പള കമ്മീഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് 2,33,60,788 രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് മുഖ്യമന്തി ഉമ്മൻചാണ്ടി നിയമ സഭയെ അറിയിച്ചു. ശമ്പളം, അലവൻസുകൾ, യാത്രാബത്ത, മറ്റുകാര്യങ്ങൾ എന്നീ ഇനങ്ങൾക്കാണ് തുക ചെലവഴിച്ചത്. ചെയർമാൻ മെമ്പർ സെക്രട്ടറി, മെമ്പർ തുടങ്ങിയവരുടെ ശമ്പളം ഡിഎ വീട്ടുവാടക ബത്ത, സിസിഎ സ്‌പെഷ്യൽ അലവൻസ് എന്നിങ്ങനെ മൊത്തം 50000 രൂപവരെ മാർച്ചുവരെയും 75,000 രൂപ ഏപ്രിൽ മുതലും വർദ്ധിപ്പിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.