പയ്യാവൂര്‍: പൈതൃകം പയ്യാവൂരിന്റെയും പോച്ചപ്പന്‍ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ മംഗലാപുരം ജസ്റ്റിസ് കെ.എസ്.ഹെഗ്ഡേ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ പയ്യാവൂര്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ 11 ന് രാവിലെ 9 മണി മുതല്‍ 1 മണി വരെ സൗജന്യ സൂപ്പര്‍ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് നടത്തും. ന്യൂറോളജി ഇഎന്‍ടി, കാന്‍സര്‍, ഓര്‍ത്തോപീഡിക്, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ചികിത്സാ സൗകര്യം ലഭിക്കുകയുള്ളൂ എന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 9446957756 എന്ന നമ്പറില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: