കണ്ണൂര്‍: ശ്രീ ഭക്തിസംവദ്ധിനീയോഗം നടത്തിവരുന്ന ശ്രീനാരായണ വിദ്യാമന്ദിര്‍ സ്കൂളിലെ മികച്ച അധ്യാപകര്‍ക്കായി രാജ അനന്തന് മെമ്മോറിയല്‍ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകന് എം.പ്രദ്യു അര്‍ഹനായി. എ.മുകുന്ദന്-പ്രമീള ദമ്പതികളുടെ മകനാണ്. ഭാര്യ: ഷബ്ന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: