സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്

Monday 7 December 2015 9:55 pm IST

കണ്ണാടിപ്പറമ്പ്: വള്ളുവന്‍ കടവ് മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ച് അരവിന്ദ് കണ്ണാശുപത്രി കോയമ്പത്തൂര്‍, വള്ളുവന്‍ കടവ് മുത്തപ്പന്‍ മടപ്പുര ഓവര്‍സീസ് കമ്മറ്റി, മുത്തപ്പന്‍ സേവാ സമിതി ദുബായ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ജനുവരി 3ന് രാവിലെ 8മണി മുതല്‍ 1 മണി വരെ വള്ളുവന്‍ കടവില്‍വെച്ച് സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തുന്നു. ക്യാമ്പില്‍ നേത്ര ശസ്ത്രക്രിയക്ക് തെരഞ്ഞെടുക്കുന്നവരെ കോയമ്പത്തൂര്‍ അരവിന്ദ് കണ്ണാശുപത്രിയിലെത്തിച്ച് സൗജന്യമായി ശസ്ത്രക്രിയ നടത്തുന്നു. വിശദ വിവരങ്ങള്‍ക്ക് : 9495744245, 9633861641, 9447763131, 9961968641.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.