കൊച്ചി: തിരുവനന്തപുരത്തിന് സമീപം അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് മഴക്ക് സാധ്യത.
തെക്ക്, മധ്യ മേഖലകളില്‍ ചില സ്ഥലങ്ങളില്‍ അടുത്ത 2-3 ദിവസങ്ങളില്‍ ഇടിയോടുകൂടിയ മഴ പെയ്യുമെന്ന് കൊച്ചി സര്‍വ്വകലാശാല കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ പ്രതിവാര അവലോകനത്തില്‍ പറയുന്നു. മധ്യകേരളത്തില്‍ കൂടിയ താപനില 33 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: