ആലപ്പുഴ: ബിഎസ്എഫ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രാജ്യസുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ ത്യാഗപൂര്‍ണമായ അമ്പതുവര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷപരിപാടികള്‍ 12ന് രാവിലെ 10ന് നടക്കും. അമ്പലപ്പുഴ ടൗണ്‍ഹാളില്‍ ബിഎസ്എഫ് റിട്ട. ഐജി. പരമേശ്വരന്‍പിള്ള പതാക ഉയര്‍ത്തും. പൊതുസമ്മേളനം കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ബിഎസ്എഫ് സെക്ടര്‍ അസി. ഡയറക്ടര്‍ ബി.സി. നായര്‍ മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: