കോട്ടയം: അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവാപരിഷത്തിന്റെ ജില്ലാ സമ്മേളനവും കുടുംബ സംഗമവും 13ന് ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജിന് സമീപത്തുള്ള ക്യാപ്റ്റന്‍ വിക്രം നഗറില്‍ നടക്കും.
രാവിലെ 10ന് ആരംഭിക്കുന്ന പരിപാടികളില്‍ സംസ്ഥാന സംഘടനാ സെക്രട്ടറി കെ. സേതുമമാധവന്, കേണല്‍ ആര്.ജി. നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: