ചങ്ങനാശേരി : സര്‍ഗക്ഷേത്ര വനിതാ ഫോറവും വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍സെക്കണ്ടറി സ്കൂളും സംയുക്തമായി നടത്തിയ പരിപാടിയില്‍ വിദ്യാര്‍ത്ഥിനികള്‍ മുടിമുറിച്ച് നല്കി മാതൃകയായി. കാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചുനല്‍കുന്ന പരിപാടിയുടെ ഭാഗമായി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സര്‍ഗക്ഷേത്ര ഡയറക്ടര്‍ റവ.ഫാ. അലക്സ് പ്രായിക്കളം,ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ടെസി ആലഞ്ചേരി,വാഴപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലാലിയമ്മ ടോമി,സര്‍ഗക്ഷേത്ര വനിതാഫോറം പ്രസിഡന്റ് ഡോ.റോസി മാത്യു,പി.ടി.എ പ്രസിഡന്റ് സെബാസ്റ്റ്യന്‍ മുല്ലശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: