കല്‍പ്പറ്റ: 2014 ഡിസംബര്‍ 17ന് അവസാനിപ്പിച്ച നില്‍പ്പ് സമരം ആദിവാസി ഗോത്രമഹാസഭ പുനരാരംഭിക്കുന്നു. സമരം ഒത്തു തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്നോട്ട് വച്ച വ്യവസ്ഥകള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് നില്‍പ്പ് സമരം പുനരാരംഭിക്കുന്നത്.
ജനുവരി ഒന്നുമുതലാണ് സമരം ആരംഭിക്കുക. ഗോത്രമഹാസഭയുടെ വയനാട്ടില്‍ ചേര്‍ന്ന യോഗമാണ് സമരം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: