പരിപ്പ്: മംഗലംചിറ നിധീഷിന്റെ ഓട്ടോറിക്ഷ തകര്‍ത്ത സാമൂഹിക വിരുദ്ധരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് അയ്മനം ഗ്രാമപഞ്ചായത്തംഗം ഉണ്ണികൃഷ്ണന് മൂലയില്‍ ആവശ്യപ്പെട്ടു. രാത്രികാലങ്ങളില്‍ പരസ്യമദ്യപാനവും ലഹരി പദാര്‍ത്ഥങ്ങളുടെ വില്‍പ്പനയും തടയുന്നതിന്റെ ഭാഗമായി പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓട്ടോ തകര്‍ത്തതില്‍ പ്രതിഷേധിച്ച് ഓട്ടോതൊഴിലാളികള്‍ ഇന്നലെ പണിമുടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: