ചെന്നൈ: തെക്കൻ തമിഴ്നാട്ടിൽ കനത്ത മഴ. കന്യാകുമാരി മുതൽ വടക്കൻ തമിഴ്നാടിന്റെ തീരം വരെയുണ്ടായ ന്യൂനമർദ്ദം കാരണം ഏതാനും ദിവസങ്ങൾ കൂടെ ശക്തമായി മഴ തുടരുകയും ചെയ്യും. കടലൂർ, കന്യാകുമാരി, വേളാങ്കണ്ണി, തിരുനൽവേലി തുടങ്ങിയ മേഖലകളിൽ എല്ലാം കനത്ത മഴയാണ്. വേളാങ്കണ്ണിയും പ്രളയ ഭീഷണിയിലാണ്.
അതിനിടെ ചെന്നൈയിലെ കനത്ത മഴയെത്തുടർന്ന് പതിനൊന്നു ലക്ഷത്തോളം പേരെയാണ് 5554 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: