ആകാശത്തെഴുതിയൊരു
കടലാസിലെന്ന
പോലെ
മഴ എന്ന്
വരച്ചു
പക്ഷികളുടെ ചിത്രം
അനന്തരം
മേഘങ്ങള്‍
സങ്കല്പ്പത്തിലാണെല്ലാമതിനാല്
സങ്കല്പ്പമാണെല്ലാം
എങ്കിലും
മഴ
പെയ്തു
പക്ഷികള്‍
പറന്നു…
മേഘശയ്യയില്
കിടന്ന്
മഴചിരിയ്ക്കുന്ന
ശബ്ദം
പെയ്യുന്നതിനു
മുമ്പ്
അലിഞ്ഞു
തീരുന്നു
എങ്കിലും…
പ്രതികരിക്കാൻ ഇവിടെ എഴുതുക: