മലയിന്‍കീഴ്: നേമം ബ്ലോക്ക് പഞ്ചായത്തിലെ കേരളോത്സവം 15, 16 തീയതികളില്‍ നടക്കും. വെള്ളയാണി കാര്‍ഷിക കോളേജ് ഗ്രൗണ്ടില്‍ 15നും 16 നും കായികമത്സരവും കലാമത്സരങ്ങള്‍ 16ന് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലും നടക്കും.
16ന് വൈകീട്ട് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് സെക്രട്ടറി ബി. കൃഷ്ണന്കുട്ടിനായര് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: