തിരുപുരത്തിന്ന് ആറാം ഉത്സവം: പകല്‍പ്പൂരം നാളെ

Saturday 12 December 2015 10:51 pm IST

തലയോലപ്പറമ്പ് : ഇന്ന് രാവിലെ ഒന്‍പതിന് ശ്രീബലി, 11ന് നാരായണീയ പാരായണം, വൈകുന്നേരം 5.30ന് കാഴ്ചശ്രീബലി, ഏഴിന് ദീപാരാധന, 7.30ന് കഥാപ്രസംഗം, രാത്രി 9.30ന് വിളക്ക്. നാളെ രാവിലെ 8.30ന് ഗജപൂജയും ആനയൂട്ടും, ഒന്‍പതിന് വലിയ ശ്രീബലി, പഞ്ചാരിമേളം, ഉച്ചക്ക് 12.30ന് പ്രസാദഊട്ട്, ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ 15 ഗജവീരന്‍മാര്‍ അണിനിരക്കുന്ന തിരുപുരം പകല്‍പൂരം, പാണ്ടിമേളം, വൈകുന്നേരം 7.30ന് ദീപാരാധന, രാത്രി എട്ടിന് വെടിക്കെട്ട്, സംഗീതസദസ്സ്, പത്തിന് വലിയവിളക്ക്, പഞ്ചാരിമേളം. സമാപനദിവസമായ 15ന് രാവിലെ 10.30ന് ആദ്ധ്യാത്മിക പ്രഭാഷണം, ഉച്ചക്ക് 12.30ന് ആറാട്ടുസദ്യ, മൂന്നിന് കൊടിയിറക്ക്, ആറാട്ടുപുറപ്പാട്, വൈകുന്നേരം നാലിന് ആറാട്ട് എഴുന്നള്ളിപ്പ്, വാദ്യകലാനിധി കുഴൂര്‍ സുധാകരമാരാരുടെ പ്രമാണിത്വത്തില്‍ പാണ്ടിമേളം, ഏഴിന് അയ്യന്‍കോവില്‍ ക്ഷേത്രക്കുളത്തില്‍ ആറാട്ട്, അയ്യന്‍കോവിലില്‍ വിശേഷാല്‍ ദീപാരാധന, ഏഴിന് കഥാപ്രസംഗം, രാത്രി 8.30ന് കഥാപ്രസംഗം, ആറാട്ടെതിരേല്‍പ്, മേജര്‍സെറ്റ് പഞ്ചവാദ്യം, 12ന് ഇറക്കിപൂജ, കരിമരുന്ന് പ്രയോഗം എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.