അനുസ്മരണം

Saturday 12 December 2015 10:52 pm IST

പാലാ: നടന്‍ എം.ജി. സോമന്റെ പതിനെട്ടാം ചരമവാര്‍ഷികവും അനുസ്മരണ സമ്മേളനവും ഇന്ന് 6 മണിക്ക് ഇടപ്പാടി മേരിമാതാ ഓഡിറ്റോറിയത്തില്‍ നടക്കും. സമ്മേളനം ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.കെ. മോഹനചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. ബെന്നി മൈലാട്ടൂര്‍, കെ.കെ. സുകുമാരന്‍, ബേബി വലിയകുന്നത്ത്, ജോസ് തെങ്ങുംപള്ളി, ജോഷി പരുമല എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് കൊച്ചിന്‍ മന്‍സൂര്‍ അവതരിപ്പിക്കുന്ന വയലാര്‍ ഗാനസന്ധ്യ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.