കൊല്ലം: ആര്. ശങ്കര്‍ പ്രതിമ അനാച്ഛാദനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദം കൊണ്ട് ഗുണമുണ്ടായത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ പുണ്യവാളനായി. ഉമ്മന്‍ ചാണ്ടിയെ ഒരിക്കല്‍ കരയിച്ച പ്രതിപക്ഷം ഇപ്പോള്‍ കണ്ണുനീര് നക്കി കുടിക്കുകയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. മോദി കൊല്ലത്ത് 35 മിനിറ്റ് പ്രസംഗിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: