കണ്ണൂര്‍: എയര്‍ ഫോഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം ഇന്നലെ കണ്ണൂരില്‍ നടന്നു. കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്ക്കൂളില്‍ നടന്ന പരിപാടിയില്‍ സംസ്ഥാനത്ത് നിന്നുളള അഞ്ഞൂറോളം പ്രതിനിധികള്‍ സംബന്ധിച്ചു. വായു സേന കമാന്‍ഡന്റ് എയര്‍ മാര്‍ഷല്‍ പി.എന്‍.പ്രധാന് സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. സ്ക്വാഡന്‍ ലീഡര്‍ പി.ചന്തുക്കുട്ടി, ഗ്രൂപ്പ് ക്യാപ്റ്റന്‍ സുന്ദീപ് കരുണാകരന്, വെറ്ററന്‍ ബി.പി.രാജു, ടി.കെ.പവിത്രന്, പീതാംബരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: