കോട്ടയം: വിശ്വഹിന്ദു പരിഷത്ത് കോട്ടയം താലൂക്ക് സമിതി സമാഹരിച്ച ചെന്നൈ ദുരിതാശ്വാസനിധി വിഎച്ച്പി കോട്ടയം ജില്ലാ സെക്രട്ടറി കെ. ആര്.ഉണ്ണികൃഷ്ണന് താലൂക്ക് സെക്രട്ടറി സതീഷ് കാഞ്ഞിരം കൈമാറി. ചടങ്ങില്‍ താലൂക്ക്പ്രസിഡന്റ് എം.കെ.ബാലഗോപാലന് നായര്‍, സംസ്ഥാന സത്സംഗപ്രമുഖ് കെ.എസ്.ഓമനക്കുട്ടന്, ജില്ലാ ട്രഷറര്‍ കെ.ജി.ലക്ഷ്മണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: