രാമനാട്ടുകര അയ്യപ്പന്‍ വിളക്ക് ഇന്ന്

Monday 14 December 2015 12:05 pm IST

രാമനാട്ടുകര: ആറാമത് രാമനാട്ടുകര അയ്യപ്പന്‍ വിള ക്ക് മഹോത്സവം ഇന്ന്. രാവി ലെ മുതല്‍ വിവിധ പരി പാടികളോടെ രാമനാട്ടുകര ബൈപ്പാസ് ജംഗ്ഷന് സമീ പം ഗ്രൗണ്ടില്‍ നടക്കും. രാ വിലെ ഗണപതി ഹോമ ത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങുന്നത്. തുടര്‍ന്ന് കുടി വെപ്പ്, കേളി, ഉച്ചപൂജ, പ്ര സാദ ഊട്ട്, പാലക്കൊമ്പ് എഴുന്നള്ളത്ത് രാമനാട്ടുകര പെട്രോള്‍പമ്പിനു സമീപ ത്തുനിന്നും തുടങ്ങും, ദീപാരാധന, ഗവ:ആ ര്‍ട്‌സ് കോളേജ് റിട്ട:പ്രി ന്‍സിപ്പാള്‍ ഡോ:പ്രിയദര്‍ശന്‍ ലാല്‍ നടത്തുന്ന ആധ്യാ ത്മിക പ്രഭാഷണം, തായ മ്പക, അത്താഴപൂജ, ഭക്തി ഗാനമേള, ഉടുക്കുപാട്ട്, പൊലിപ്പാട്ട്, പാല്‍കിണ്ടി എഴുന്നള്ളത്ത് കനലാട്ടം, തിരിഉഴിച്ചില്‍, അയ്യപ്പന്‍ വാവര് വെട്ടും തടവും, ഗുരുതി തര്‍പ്പണം എന്നിവ നടക്കും. കെ.പി. ശിവദാസന്‍ ചെയര്‍മാനും പി.കെ. സുരേ ഷ് കുമാര്‍ ജനറല്‍കണ്‍ വീനറും, കെ.രാമദാസ് ട്രഷറ റുമായ കമ്മിറ്റിയാണ് ആ ഘോഷത്തിന് നേതൃത്വം നല്‍കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.