ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി വെറും ശിശുവാണെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. ദല്‍ഹിയിലെ ചില ചേരിപ്രദേശങ്ങള്‍ പൊളിച്ച നടപടിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വേ കേന്ദ്രത്തിന്റെ കീഴിലാണെന്നുപോലും രാഹുലിന് അറിയില്ല. പാര്‍ട്ടി ഇതൊക്കെയൊന്നു പറഞ്ഞുകൊടുക്കേണ്ടേ, കേജ്രിവാള് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: