തീര്‍ത്ഥാടന ദേവാലയമായി പ്രഖ്യാപിച്ചു

Monday 14 December 2015 10:38 pm IST

ചെങ്ങളം: സെന്റ് ആന്റണീസ് പള്ളി തീര്‍ത്ഥാടന ദേവാലയമായി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായുള്ള തീര്‍ഥാടന തിരുക്കര്‍മ്മങ്ങള്‍ രൂപതാ വികാരി ജനറല്‍ കുര്‍ബ്ബാന അര്‍പ്പിച്ച ശേഷം ദേവാലയ കവാടം തുറന്നുകൊണ്ട് നിര്‍വ്വഹിച്ചു. ഫാ.ജോണ്‍ പൊരുന്നോലില്‍ സഹകാര്‍മ്മികത്വം വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.