കൊട്ടാരക്കര: കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു കഞ്ചാവ് വില്‍ക്കുന്ന ഒരാള്‍ കൂടി പോലീസിന്റെ പിടിയിലായി. പെരുങ്കുളം രജനി നിവാസില്‍ രവി(38)യെയാണ് ഇ.ടി.സി ഭാഗത്തുനിും പോലീസ് പിടികൂടിയത്. 12 പൊതി കഞ്ചാവും ഇയ്യാളില്‍ നിും പിടിച്ചെടുത്തു. കഞ്ചാവ് വില്പനക്കേസില് പിടിയിലായ പെരുങ്കുളം സ്വദേശി ബിജുവാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കോളേജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്പന നടത്തിയതിന് ഷിജിന് ഷെരീഫ് രണ്ടുദിവസം മുമ്പ് പോലീസ് പിടിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: