തളിയില്‍ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവം 17മുതല്‍

Tuesday 15 December 2015 10:50 pm IST

കടുത്തുരുത്തി: തളിയില്‍ മഹാദേവക്ഷേത്രോത്സവത്തിന് 17ന് രാവിലെ 9നും 10നും മദ്ധ്യേ തന്ത്രിമുഖ്യന്‍ മനയറ്റാത്തില്ലത്ത് പ്രകാശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തൃക്കൊടിയേറ്റ്‌നടത്തും. രാവിലെ 5.30ന് ഗണപതിഹോമം 6ന് പുരാണപാരായണം, പുഷ്പാലങ്കാരം ഉച്ചയ്ക്ക് 1ന് കൊടിയേറ്റ്‌സദ്യ, വൈകിട്ട് 6ന് വിശേഷാല്‍ ദീപാരാധന, ദീപക്കാഴ്ച തുടര്‍ന്ന് നാമഘോഷലഹരി. 18ന് രാവിലെ 8ന് ശ്രീബലി, വൈകിട്ട് 5ന് കാഴ്ചശ്രീബലി 5.30ന് ദോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും പൂത്താലം വരവ്, 6ന് വിശേഷാല്‍ ദീപാരാധന, 7ന് സോപാനനൃത്തം 9ന് കൊടിക്കീഴില്‍ വിളക്ക്. 19ന് രാവിലെ 11.30ന് ശീതങ്കന്‍തുള്ളല്‍, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 6ന് വിശേഷാല്‍ ദീപാരാധന ദീപക്കാഴ്ച, 7ന് സംഗീതസദസ്സ്, 8.30ന് നൃത്തസന്ധ്യ, 10ന് വിളക്ക്. 20ന് രാവിലെ 6ന് ശിവപുരാണ പാരായണം, 11.30ന് ഓട്ടംതുള്ളല്‍, 1ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 6ന് വിശേഷാല്‍ ദീപാരാധന ദീപക്കാഴ്ച, 7ന് നൃത്തസന്ധ്യ, 10ന് വിളക്ക്, 11.30ന് ഓട്ടന്‍തുള്ളല്‍, വൈകിട്ട് 4.30ന് വെള്ളാശേരി എസ്എന്‍ഡിപി ശാഖയുടെ താലംവരവ്, 6ന് വിശേഷാല്‍ ദീപാരാധന, ദീപാക്കാഴ്ച. 7.30ന് ഭക്തിഗാനമേള, രാവിലെ 11.30ന് ഓട്ടന്‍തുള്ളല്‍, ഉച്ചയ്ക്ക് 1ന് ഉത്സവബലിദര്‍ശനം, 5ന് കാഴ്ചശ്രീബലി, 6ന് വിശേഷാല്‍ ദീപാരാധന ദീപക്കാഴ്ച, 7ന് ആനന്ദനടനം, 8ന് കഥകളി, 10ന് വിളക്ക്. 23ന് രാവിലെ 11ന് കീര്‍ത്തനാര്‍ച്ചന, വൈകിട്ട് 5ന് സോപാനസംഗീതം, 6ന് വിശേഷാല്‍ ദീപാരാധന ദീപക്കാഴ്ച, പ്രദോഷ പൂജ, 6.30ന് ഋഷഭവാഹനം എഴുന്നള്ളിപ്പ്, 8ന് നൃത്തസന്ധ്യ, 10ന് വിളക്ക് , 24ന് രാവിലെ 11ന് സംഗീതസദസ്സ്, വൈകിട്ട് 6ന് വിശേഷാല്‍ ദീപാരാധന ദീപക്കാഴ്ച, 7.30ന് മാനസജപലഹരി, രാത്രി 10ന് വിളക്ക്, 25ന് 6ന് സഹസ്രനാമജപം, 11ന് സംഗീതസദസ്സ്, 4ന് പകല്‍പ്പൂരം,മയൂരനൃത്തം, 6ന് വിശേഷാല്‍ ദീപാരാധന, ദീപക്കാഴ്ച, ലക്ഷദീപം, 8ന് നൃത്തസന്ധ്യ, 10ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, സമൂഹപറ, പാണ്ടിമേളം, 12.30ന് പള്ളിക്കുറുപ്പ്. 26ന് 5.30ന് പള്ളിക്കുറഉപ്പ് ദര്‍ശനം, 8.30ന് വിശേഷാല്‍ പൂജകള്‍, തിരുവാതിര സംഗീതോത്സവം, 5ന് തൃക്കൊടിയിറക്ക്, 5.30ന് ആറാട്ട് പുറപ്പാട്, 6ന് വിശേഷാല്‍ ദീപാരാധന ലക്ഷദീപം, 7ന് തിരുവാതിര, തുടര്‍ന്ന് ക്ലാസിക്കല്‍ ഡാന്‍സ്, 9ന് ആറാട്ട് പുറപ്പാട്, 10ന് കളരിക്കല്‍ എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, പാണ്ടിമേളം, സമൂഹപ്പറ, വലിയകാണിക്ക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.