കണ്ണൂര്‍: നൂതന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ അവാര്‍ഡ് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ എസ്എസ്എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ കെ.പി.ഗോപിനാഥന് കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനിയില്‍ നിന്ന് ഏറ്റുവാങ്ങി. ജില്ലയില്‍ പ്രൈമറി തലത്തിലെ കുട്ടികളുടെ എഴുത്തും വായനയും മെച്ചപ്പെടുത്തുന്നതിനായി നടത്തിയ അക്ഷരത്തെളിച്ചം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: