കോഴിക്കോട്: മാതാ അമൃതാനന്ദമയി ജനുവരി 12, 13 തിയ്യതികളില്‍ കോഴിക്കോട്ട്. വെള്ളിമാട്കുന്ന് ബ്രഹ്മസ്ഥാന വാര്‍ഷിക മഹോത്സവത്തില്‍ പങ്കെടുക്കാനാണ് അമ്മ എത്തുന്നത്. അമ്മയുടെ സന്ദര്‍ശന പരിപാടി വിജയിപ്പിക്കുന്നതിനായി വിപുലമായ സംഘാടക സമിതി രൂപീകരിക്കും. 20ന് ഉച്ചക്ക് 2.30ന് വെള്ളിമാടുകുന്ന് അമൃതാനന്ദമയിമഠത്തില്‍ സംഘാടകസമിതി രൂപീകരണ യോഗം ചേരുമെന്ന് ബ്രഹ്മചാരി വിവേകാമൃത ചൈതന്യ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: