പാലക്കാട്: പാലക്കാട്-കോയമ്പത്തൂര്‍ റൂട്ടില്‍ കെ.എസ്.ആര്.സി ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തെത്തുടര്‍ന്നു തമിഴ് നാട്ടില്‍ ബസുകള്‍ക്കു നേരെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തിവച്ചത്.
വാളയാര്‍ മുതല്‍ കോയമ്പത്തൂര്‍ വരെ പൊലീസ് എസ്കോര്ട്ടോടെയാണു സര്‍വീസുകള്‍ നടത്തുന്നത്. തമിഴ്നാട് സര്‍ക്കാരിന്റെ ബസുകള്‍ പാലക്കാട്ടേയ്ക്കും സര്‍വീസുകള്‍ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: