കൊളംബിയയില്‍ സ്ഫോടനം : 11 മരണം

Saturday 24 December 2011 12:07 pm IST

ബൊഗോട്ട: കൊളംബിയയില്‍ എണ്ണ പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചു 11 പേര്‍ മരിച്ചു. 45 പേര്‍ക്കു പരുക്ക്. ബൊഗോട്ടയില്‍ നിന്നു 170 കിലോ മീറ്റര്‍ തെക്ക്- പടിഞ്ഞാറാണ് സംഭവം. തീപിടിത്തത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. മുന്‍കരുതലായി പ്രദേശവാസികളെ ഒഴിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.