കൊച്ചി: ശാസ്ത്ര സാങ്കേതിക മേഖലയില്‍ നല്‍കിയിട്ടുള്ള സമഗ്രസംഭാവനകളെ മുന്നിര് ത്തി സ്വദേശി ശാസ്ത്രപ്രസ്ഥാനം നല്‍കിവരുന്ന സ്വദേശി ശാസ്ത്ര പുരസ്കാരത്തിന് ബഹിരാകാശ ശാസ്ത്രജ്ഞനും ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രം ഡയറക്ടറുമായ പി.കുഞ്ഞികൃഷ്ണന് അര്‍ഹനായി.
ശാസ്ത്ര പുരസ്കാരം 18 ന് കാലടി സംസ്കൃത സര്‍വകലാശാലയില്‍ നടക്കുന്ന 25-ാം സ്വദേശി സയന്‍സ് കോണ്‍ഗ്രസിന്റെ സമാപന ചടങ്ങില്‍ സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: